ജന്മനാ ശ്രവണവൈകല്യമുണ്ടായിരുന്ന മീഖായേലും മീഹോക്കും കേള്‍വിയുടെ ലോകത്തേക്ക് എത്തുന്ന വാര്‍ത്ത ചിങ്ങപ്പുലരിയില്‍ എത്തിയത് സാഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാമ്പത്ത...